The known history of the Karuthedathu family begins with our great grandfather Karuthedathu Kuruvilla who settled in Karimkunnam in the year AD 1700.
കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് ക്‌നാനായ കത്തോലിക്കാ ദേവാലയം നിര്‍മ്മിക്കുവാന്‍ വേണാട്ടു കുന്നുംപുറത്ത് പുരയിടവും, പിന്നീട് കൊല്ലമല പുരയിടവും കൊല്ലമലയിലുള്ള പള്ളികളുടെ കിഴക്ക് വശം പാലാ തൊടുപുഴ റോഡിനു പടിഞ്ഞാറു ഐലാരത്ത് പുരയിടവും നിലവും പിടികകെട്ടിടങ്ങളും വടക്കുമുറിയിൽ പത്തുപറ അറയാനി നിലവും നിരുപാധികം വിട്ട് നല്‍കിയ കറുത്തേടത്ത് കുരുവിളയുടെ ഭാര്യ മറിയാമ്മ, മക്കള്‍ കുരുവിള, മത്തൻ, കുര്യൻ എന്നിവരും മറ്റു കുടുംബാംഗങ്ങളും.