The known history of the Karuthedathu family begins with our great grandfather Karuthedathu Kuruvilla who settled in Karimkunnam in the year AD 1700.
It uses digital technology to deliver high-quality courses, interactive lessons, and expert-led training across a wide range of subjects. Learners can study at their own pace, access materials anytime, and connect with instructors and peers through virtual classrooms, live sessions, and discussion forums.
കദളിമറ്റം ബാബു–ലൈസ ദമ്പതികളുടെ മുത്തമകളാണ്. ഭിലായിൽ നിന്നും ബി സ് സി നഴ്സിംഗ് കഴിഞ്ഞ് uk യിൽ നഴ്സ് ആയി ജോലിചെയ്യുന്നു. മാലക്കല് അനിമൂട്ടിൽ ജോസ് - അൻസമ്മ ദമ്പതികളുടെ മകൻ ജിതിൻ ആണ് ഭർത്താവ്. ജിതിൻ MBA കഴിഞ്ഞ് UK യിൽ ജോലിചെയ്യുന്നു. ഇവർക്ക് റാഹേൽ എന്നൊരു മകളുണ്ട്. ഇവർ ഇപ്പോൾ UK യിൽ ബിർമിഹാമിൽ താമസിക്കുന്നു.
കദളിമറ്റം ബാബു–ലൈസ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയും ആണുങ്ങളിൽ മൂത്ത മകനാണ്. ബാംഗ്ലൂരിൽ നിന്നും MBA കഴിഞ്ഞ് കഴിഞ്ഞ് Australia യിൽ ജോലിചെയ്യുന്നു. അലക്സ് നഗർ കല്ലനാൽ വിൻസെൻ്റ്- ഡെയ്സി ദമ്പതികളുടെ മകൾ അഞ്ജനയാണ് ഭാര്യ. അഞ്ജന nursing കഴിഞ്ഞ് Australia യിൽ ജോലിചെയ്യുന്നു. ഇവർക്ക് ഡെൻവർ, സീക്ക്, എലൈറ എന്ന മക്കളുണ്ട്. ഇവർ ഇപ്പോൾ Australia യിൽ Melbourne താമസിക്കുന്നു.
കദളിമറ്റം ബാബു–ലൈസ ദമ്പതികളുടെ ഇളയ മകളാണ്. കോട്ടയം ബി.സി.എം. കോളേജിൽ നിന്ന് ബി.എസ്.സി. കെമിസ്ട്രിയും, ബെംഗളൂരുവിൽ നിന്ന് കെമിസ്ട്രിയിൽ പി.ജി.യും, മുളന്തുരുത്തിയിൽ നിന്ന് ബി.എഡും ടീച്ചിംഗ് കോഴ്‌സും പൂർത്തിയാക്കി. കള്ളാർ മഴവഞ്ചേരിക്കാലായിൽ ഷാജി–ഷൈല ദമ്പതികളുടെ മകൻ നിധിനാണ് ഭർത്താവ്. ആതിര കുമ്പള പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്നു. നിധിൻ എറണാകുളത്തെ വിപ്രോ ഓഫീസിൽ ജോലി ചെയ്യുന്നു. ഇവർക്ക് റൂഹ് എന്ന പേരുള്ള ഒരു മകളുണ്ട്. നിലവിൽ ഇവർ കള്ളാറിലാണ് താമസിക്കുന്നത്.
കദളിമറ്റം ബാബു–ലൈസ ദമ്പതികളുടെ ഇളയ മകനാണ്. മൈസൂർ ക്രൈസ്റ്റ് കോളേജ് നിന്ന് ബികോം ഡിഗ്രി പൂർത്തിയാക്കി, പിന്നീട് ലോജിസ്റ്റിക്കൽ ഡിപ്ലോമ പൂർത്തിയാക്കി. ഇപ്പോൾ എറണാകുളത്തു ജോലി ചെയ്യുന്നു.